കുംബഡാജെ: (my.kasargodvartha.com 04.05.2018) കുംബഡാജെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ശ്യാം ഭട്ട് (82) നിര്യാതനായി. ചെറുപ്രായത്തില്‍ തന്നെ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ വ്യക്തിയായിരുന്നു. ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.എ.നെല്ലിക്കുന്നിന്റെ ഇലക്ഷന്‍ പ്രചരണത്തിന് കുംബഡാജെ പഞ്ചായത്തിന്റെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പാര്‍വ്വതി. മക്കള്‍: കൈല, ഷൈല, ഡോ. വേണുഗോപാല്‍. മരുമക്കള്‍: ഡോ. തിലക്, അശോക്, വിദ്യാ ഗൗരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Treatment, Hospital, Kumbadaje, Kasaragod, Kumbadaje Shyam Bhat passes away