Join Whatsapp Group. Join now!

കോട്ടപ്പുറത്തെ ആസ്യ ഹജ്ജുമ്മ നിര്യാതയായി

കോട്ടപ്പുറം ഫാറൂഖ് നഗറില്‍ ഷാനിദ് മന്‍സിലില്‍ ആസ്യ ഹജ്ജുമ്മ (74) നിര്യാതയായി. കെ.എന്‍. അബൂബക്കര്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: ബഷീര്‍, അഷ്റഫ്, അബ്ദുല്‍ അസീസ് Kerala, News, Obituary, Kasaragod, Neeleswaram, Kottappuram, Kottappuram Asya Hajjumma passes away.
നീലേശ്വരം: (www.kasargodvartha.com 06.05.2018) കോട്ടപ്പുറം ഫാറൂഖ് നഗറില്‍ ഷാനിദ് മന്‍സിലില്‍ ആസ്യ ഹജ്ജുമ്മ (74) നിര്യാതയായി. കെ.എന്‍. അബൂബക്കര്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: ബഷീര്‍, അഷ്റഫ്, അബ്ദുല്‍ അസീസ്, ജഅ്ഫര്‍ (എല്ലാവരും സൗദി അറേബ്യ), ഷാനിദ് (കുവൈത്ത്), സുഹറ, അസ്മ, സക്കീന.

മരുമക്കള്‍: മൂസ ഹാജി, ഹംസ ഹാജി, ഷംസുദ്ദീന്‍, മൈമൂന, നജില, ജുവരിയ്യ, നൗറീന, ഫാത്വിമ. സഹോദരങ്ങള്‍: അബ്ദുല്‍ ലത്വീഫ് ഹാജി, അബ്ദുര്‍ റസാഖ്, പരേതരായ മഹ് മൂദ്, ബീഫാത്വിമ, നഫീസ, കബീര്‍ അബ്ദുല്ല. മൃതദേഹം കോട്ടപ്പുറം മഖ്ദൂം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
 Kerala, News, Obituary, Kasaragod, Neeleswaram, Kottappuram, Kottappuram Asya Hajjumma passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasaragod, Neeleswaram, Kottappuram, Kottappuram Asya Hajjumma passes away. 

Post a Comment