(my.kasargodvartha.com 28.04.2018) ചൈല്‍ഡ് ലൈന്‍ പുറത്തിറക്കിയ പുതിയ പോസ്റ്ററുകളുടെ കാസര്‍കോട് ജില്ലാതല പ്രകാശനം ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസില്‍ വെച്ച് സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ലീഷക്ക് നല്‍കി നിര്‍വഹിച്ചു. പാന്റക് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രീജ എ അധ്യക്ഷത വഹിച്ചു. സുധീഷ് കെ വി സ്വാഗതവും അഞ്ജു ബി രാജ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Child line, New poster, Release, Kookanam Rahman, Awareness class, New poster released.
Keywords: Kerala, News, Kasargod, Child line, New poster, Release, Kookanam Rahman, Awareness class, New poster released.