കാസര്‍കോട്: (my.kasargodvartha.com 04/04/2018) കെ എല്‍ 14 റയല്‍ മാഡ്രിഡ് ഫാമിലിയുടെ മൂന്നാം വാര്‍ഷികാഘോഷം 'അള്‍ട്രാ സര്‍ 2018' ശ്രദ്ധേയമായി. ശനിയാഴ്ച്ച ചെമ്പരിക്ക ബീച്ചില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ നാനാഭാഗങ്ങളില്‍ നിന്നുള്ള റയല്‍ മാഡ്രിഡ് ആരാധകരെ ഏകോപിപ്പിച്ചാണ് വാര്‍ഷികാഘോഷം നടത്തിയത്.
സഫീര്‍ ഗുല്‍സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു. സാലി കുണിയ സ്വാഗതവും സര്‍ഫ്രാസ് മാര്‍ക്കറ്റ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Sports, News, KL 14 Real Madrid Family, Program, KL 14 Real Madrid Family Conducted 'Ultra Sur 2018'