ചെര്‍ക്കള: (my.kasargodvartha.com 24.04.2018) ചാരിറ്റി ട്രസ്റ്റിന് തുടക്കമിട്ട് നാടിന് മാതൃകയായി ജി എച്ച് എസ് എസ് എടനീര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ജി എച്ച് എസ് എസ് എടനീര്‍ 1993 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മാന്യ വിന്‍ ടെച്ചിലാണ് സ്‌നേഹതീരം കൂട്ടായ്മ നടന്നത്. 1993 ലെ എസ് എസ് എല്‍ സി ബാച്ചിലെ മുഴുവന്‍ ആളുകളും കുടുബ സമേതമാണ് എത്തിയത്.
കുട്ടികളുടെ കലാ കായിക മത്സരങ്ങളും തുടര്‍ന്ന് സര്‍ഗം മീഡിയ കാസര്‍കോട് ഗാനമേളയും സംഘടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Cherkkala, Get together, Old students, Conducted, GHSS Edneer Old students meet conducted