Join Whatsapp Group. Join now!

നായന്‍മാര്‍മൂല സിറ്റിസണ്‍ നഗറിലെ സി എല്‍ അബ്ദുല്‍ ഹക്കീം ഹാജി നിര്യാതനായി

നായന്‍മാര്‍മൂല സിറ്റിസണ്‍ നഗറിലെ സി എല്‍ അബ്ദുല്‍ ഹക്കീം ഹാജി (80) നിര്യാതനായി Kerala, News, Obituary, Death, Kasargod, Citizen Nagar C L Abdul Hakeem Haji passes away
നായന്‍മാര്‍മൂല: (my.kasargodvartha.com 21.04.2018) നായന്‍മാര്‍മൂല സിറ്റിസണ്‍ നഗറിലെ സി എല്‍ അബ്ദുല്‍ ഹക്കീം ഹാജി (80) നിര്യാതനായി. സ്വവസതിയില്‍ വെച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കര്‍ഷകനായിരുന്ന ഹക്കീം ചെമ്മനാട് സ്വദേശിയാണ്.

Kerala, News, Obituary, Death, Kasargod, Citizen Nagar C L Abdul Hakeem Haji passes away.

മക്കള്‍: ഷഹനാസ്, റുക്‌സാന, സുല്‍ഫ. മരുമക്കള്‍: പി.മുഹമ്മദ് നിസാര്‍(റിട്ട. പഞ്ചാ. അസി. ഡയറക്ടര്‍), അബൂബക്കര്‍ സിദ്ദീഖ് കണ്ണംകുളം, അബ്ദുല്‍ അസീസ് നാല്‍ത്തടുക്ക.

ഖബറടക്കം അസറിന് ശേഷം ചെമ്മനാട് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Citizen Nagar C L Abdul Hakeem Haji passes away.

Post a Comment