Join Whatsapp Group. Join now!

സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു

റെഡ് ചെടേക്കാല്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ചെടേക്കാല്‍ വാര്‍ഡിലെ Kerala, News, Badiyadukka, Kasargod, Chedekkal whatsapp group conducting free football coaching camp.
ബദിയഡുക്ക: (my.kasargodvartha.com 17.04.2018) റെഡ് ചെടേക്കാല്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ചെടേക്കാല്‍ വാര്‍ഡിലെ 18 വയസ്സിനു താഴെയുള്ളവര്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കോച്ച് രിഫാഇ മൊഗ്രാലിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 17 മുതല്‍ 26 വരെയാണ് ക്യാമ്പ് നടത്തുന്നത്.

വളര്‍ന്നു വരുന്ന ഫുട്‌ബോളിന്റെ സാധ്യതകളെ പരിചയപ്പെടുത്തുക, നാട്ടിലെ യുവ പ്രതിഭകളുടെ കളി മികവുകള്‍ രാകി മിനുക്കി പ്രൊഫെഷണല്‍ ഫുട്‌ബോള്‍ കളിക്കാരുടെ തലത്തിലേക്കുയര്‍ത്തുക എന്നതാണ് 10 ദിവസത്തെ ക്യാമ്പ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

Kerala, News, Badiyadukka, Kasargod, Chedekkal whatsapp group conducting free football coaching camp.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Badiyadukka, Kasargod, Chedekkal whatsapp group conducting free football coaching camp.

Post a Comment