കാസര്‍കോട്: (my.kasargodvartha.com 25.04.2018) കാസിനോവ സംഗീത് 18 കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കറ്റ് വി.എം മുനീര്‍ നിര്‍വഹിച്ചു. എന്‍.എം സുബൈര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് മൊഗ്രാല്‍, ഡോ: മായാ എസ് മല്യ, അബു കാസര്‍കോട് എന്നിവരെ ആദരിച്ചു.
ചടങ്ങില്‍ വ്യാപാരി നേതാക്കളായ നാഗേഷ് ഷെട്ടി, അസീസ്.എ.എ, ദിനേശ്, ടി.എച്ച് അബ്ദുര്‍ റഹ് മാന്‍, ബീഗം അബ്ബാസ്, മാഹിന്‍ ലോഫ്, സമീര്‍ കാസിനോവ, മുരളി, അര്‍ജുന്‍ തായലങ്ങാടി, സുബൈര്‍ കെ.വാര്‍ത്ത, മുജീബ് അഹ് മദ് ഉത്തരദേശം, റാഫി, ഖമറുദ്ദീന്‍ തായല്‍, മുഹമ്മദ് ഐഡിയല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
നൗഷാദ് ബായിക്കര ആംഗറായ പരിപാടിയില്‍ കാസിനോവ ഗായികാ ഗായകന്‍മാര്‍ ഗാനങ്ങളാലപിച്ചു. ചടങ്ങില്‍ ഹമീദ് തെരുവത്ത് സ്വാഗതവും ഹംസ കണ്ടത്തില്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Municipal conference hall, Inauguration, Casonova Sangeeth 18 conducted.