കാസര്‍കോട്: (my.kasargodvartha.com 07.04.2018) ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് വയോമിത്രം പദ്ധതി നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ രക്തസമ്മര്‍ദം, പ്രമേഹ പരിശോധന നടത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടൗണ്‍ എസ്‌ഐ പി അജിത്കുമാര്‍ മുഖ്യാതിഥിയായി.
ജനമൈത്രി പൊലീസ് പിആര്‍ഒ രാജീവ്, വയോമിത്രം നീലേശ്വരം നഗരസഭാ കോ- ഓര്‍ഡിനേറ്റര്‍ സി രാജേഷ് എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജിഷോ ജയിംസ് സ്വാഗതം പറഞ്ഞു. ഗീതു ശ്രീധര്‍, സി ആര്‍ സിന്ധു, കെ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചുമട്ടു തൊഴിലാളികള്‍, ബസ് ജീവനക്കാര്‍, വഴിയാത്രക്കാര്‍, തെരുവ് കച്ചവടക്കാര്‍ തുടങ്ങി നിരവധിപേര്‍ ക്യാമ്പിലെത്തി പരിശോധിച്ചു.
ഇവര്‍ക്ക് ആരോഗ്യ ജീവിതശൈലി പിന്തുടരാന്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, World Health Day, Body check up camp, Conducted, Kasaragod, New bus stand, Muncipal Chairperson, Inaugurate, Body Check up camp conducted.