Join Whatsapp Group. Join now!

ഉദുമയിലെ ഇ.എ കുഞ്ഞാമിന നിര്യാതയായി

ഉദുമ വില്ലേജ് ഓഫീസിന് സമീപത്തെ പരേതനായ വലിയവളപ്പില്‍ അബ്ബാസിന്റെ ഭാര്യ ഇ.എ കുഞ്ഞാമിന (75) നിര്യാതയായി. പരേതരായ ഇരിയ അബ്ദുര്‍ റഹ് മാന്‍- ആസ്യമ്മ ദമ്പതികളുടെ മകളാണ് Obituary, Kerala, News, Kasaragod, Udma, Village Office, Town Juma Masjid, Uduma A.E Kunhamina passes away
ഉദുമ: (my.kasargodvartha.com 01.05.2018) ഉദുമ വില്ലേജ് ഓഫീസിന് സമീപത്തെ പരേതനായ വലിയവളപ്പില്‍ അബ്ബാസിന്റെ ഭാര്യ ഇ.എ കുഞ്ഞാമിന (75) നിര്യാതയായി. പരേതരായ ഇരിയ അബ്ദുര്‍ റഹ് മാന്‍- ആസ്യമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: എ. മുഹമ്മദ് കുഞ്ഞി (റിട്ട. ശിരസ്താദര്‍), എ. അഷ്റഫ് (ബിസിനസ്), എ. ഉബൈദ് (ഗള്‍ഫ്), താഹിറ, റസിയ (കുവൈത്ത്), ബീവി, ആഇശ, അബ്ദുല്ല (ദുബൈ), പരേതനായ മുഹമ്മദ് കുഞ്ഞി.

മരുമക്കള്‍: ഖാലിദ് (റാസല്‍ഖൈമ), അബ്ദുല്ല (കുവൈത്ത്), മുഹമ്മദാലി, നബീസ, ഷമീമ അഷ്റഫ്, റജുല ബീവി (അണങ്കൂര്‍ സ്‌കൂള്‍, ഹെഡ്മിസ്ട്രസ്), ഷാനിദ. സഹോദരങ്ങള്‍: ഉബൈദ് (ഖത്തര്‍), ഉസ്മാന്‍ (ഖത്തര്‍), ഹമീദ് (ദുബൈ), ബീവി മേല്‍പ്പറമ്പ്, പരേതരായ ഇരിയ മുഹമ്മദ് കുഞ്ഞി, ഇരിയ ഹസൈനാര്‍.

മൃതദേഹം ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 Obituary, Kerala, News, Kasaragod, Udma, Village Office, Town Juma Masjid, Uduma A.E Kunhamina passes away



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Kerala, News, Kasaragod, Udma, Village Office, Town Juma Masjid, Uduma A.E Kunhamina passes away

Post a Comment