Join Whatsapp Group. Join now!

'ജസ്റ്റിസ് ഫോര്‍ ആസിഫ'; ആസിഫയ്ക്ക് ഐക്യദാര്‍ഡ്യവുമായി മെഴുകുതിരി കത്തിച്ച് ഡിവൈഎഫ്‌ഐ

ജമ്മുവിലെ കത്വവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ 'ജസ്റ്റിസ് Kerala, News, Kashmir Murder child, Solidarity, DYFI.
കാസര്‍കോട്: (my.kasargodvartha.com 14.04.2018) ജമ്മുവിലെ കത്വവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ 'ജസ്റ്റിസ് ഫോര്‍ ആസിഫ' പരിപാടി സംഘടിപ്പിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചു.

ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സുനില്‍ കടപ്പുറം അധ്യക്ഷനായി. ഉമേഷ് പൈക്ക, ജലീല്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ ചെന്നിക്കര സ്വാഗതം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kashmir Murder child, Solidarity, DYFI, Asifa's murder; DYFI protested. < !- START disable copy paste -->

Post a Comment