നീലേശ്വരം:(my.kasargodvartha.com 04/03/2018) അനാഥരില്ലാത്ത ഭാരതം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം നല്‍കുന്നു. മാര്‍ച്ച് 10ന് പടുവളം സി.ആര്‍.സി.യില്‍ നടക്കുന്ന പ്രവര്‍ത്തക പരിശീലനം ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്യും.
നീലേശ്വരത്ത് ചേര്‍ന്ന ജില്ലാക്കമ്മറ്റി പരിപാടി ആസൂത്രണം ചെയ്തു. ചെയര്‍മാന്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മാത്യു, ടിഎം. സുരേന്ദ്രനാഥ്, പി.ജെ. തോമസ്, സി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനത്തില്‍ എന്‍.എസ്.എസ്. വളണ്ടിയേര്‍സ്, ബിഎസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ 9446270260 എന്ന നമ്പറില്‍ ബന്ധപ്പെടുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Neleswaram, Inauguration, Collector, Student, Volunteer training program condect