തുരുത്തി: (my.kasargodvartha.com 05.03.2018) തുരുത്തിയിലെ നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവുമായിരുന്ന ടി എം സൈനുദ്ദീന്‍ ഹാജി (86) നിര്യാതനായി. നേരത്തെ തുരുത്തി എം എം എ സ്‌കൂള്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സൈനബ. മക്കള്‍: മുനീര്‍, ഫസല്‍ ഖൈസ്, ഉനൈസ്, അനസ്, തന്‍വീര്‍, മറിയം ജബീന. മരുമക്കള്‍: പൊയക്കര അബ്ദുല്ല കുഞ്ഞി ഹാജി, ഷറഫുദ്ദീന്‍. ഖബറടക്കം രാത്രി 10.30 മണിയോടെ തുരുത്തി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thuruthi Ex. Municipal Councilor T.M Zainuddin passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Thuruthi Ex. Municipal Councilor T.M Zainuddin passes away