ദുബൈ: (my.kasargodvartha.com 29.03.2018) റീമര്‍ പടിഞ്ഞാര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി ഖാദര്‍ കെ എം (ചെയര്‍മാന്‍), ഹാഷിം സി എ, അസ്ഹര്‍ കൊപ്പല്‍, അബ്ബാസ് ബി ഡി, സുബൈര്‍ പി എ (വൈസ് ചെയര്‍മാന്‍മാര്‍), സാജിദ് പി കെ (കണ്‍വീനര്‍), സമീര്‍ ഉപ്പി, ജുനൈദ് കെ വി, ജസീര്‍ തായത്ത്, അസീസ് തെക്കേകര (ജോ. കണ്‍വീനര്‍മാര്‍), തുഫൈല്‍ (ട്രഷറര്‍), സാജിദ് കല്ലിങ്കാല്‍, ഇംത്യാസ്, യാസിര്‍ കെ വി, ഷബീര്‍ കെ ഇ, ഹാഷിം ഇദ്ദീന്‍, അലി പി എ (എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Reemer Padinhar arts and Sports club office bearers