ചെങ്കള: (my.kasargodvartha.com 18.03.2018) കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സ്‌ക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹ് മൂദ് കുഞ്ഞിക്കാനത്തിന് സന്തോഷ് നഗര്‍ പൗരാവലി സ്വീകരണം നല്‍കി. അതോടൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായി തെരുഞ്ഞെടുക്കപെട്ട കെ എം അബ്ദുര്‍ റഹ് മാനെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറായും കേരള അണ്ടര്‍-25 ടീമിന്റെ മാനേജരായും തെരുഞ്ഞെടുക്കപ്പെട്ട ടി എം ഇഖ്ബാലിനെയും പൗരാവലി ആദരിച്ചു.
ബി കെ മജീദ് അധ്യക്ഷത വഹിച്ചു. നൗഷാദ് മാര സ്വാഗതം പറഞ്ഞു. കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സുലൈമാന്‍ എന്‍ എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി, ജനറല്‍ സെക്രട്ടറി നൗഫല്‍, ഭാരവാഹികളായ കെ ടി നിയാസ്, അന്‍സാര്‍ പള്ളം, സലീം, സലാം ചെര്‍ക്കള, ഫൈസല്‍ പടിഞ്ഞാര്‍, അസീസ് പെരുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹനീഫ് ചായപ്പൊടി, മുഹമ്മദ് എം കെ, സലീം ഹാജി, റഊഫ് നെക്കര, അബ്ദുല്ല, ശാഹുല്‍ ഹമീദ്, ഹമീദ് നെക്കര, മഹ് മൂദ് ബി കെ, ഹക്കീം എം എസ്, ജാസിം, ഷാഫി സി എ, മുഹമ്മദ് കോയ, ജലീല്‍ ബദ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. റഫീഖ് നെക്കര നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Reception for Mahmood Kunhikkanam