മുള്ളേരിയ: (my.kasargodvartha.com 25.03.2018) കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്കയുടെ ഗുണങ്ങള്‍ പുതു തലമുറയ്ക്ക് പകര്നു നല്കുന്നതിനു വേണ്ടി നവമാലിക അടുക്കത്തൊട്ടിയുടെ ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു.
മലയാളികളുടെ അടുക്കളയില്‍ നിന്നും മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ചക്ക വിഭവങ്ങളെ പുതുതലമുറയുടെ നാവിന് തുമ്പില്‍ എത്തിക്കുന്നത്തിന്റെ ഭാഗമായാണ് നവമാലിക ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
മലയാളികളുടെ അടുക്കളയില്‍ നിന്നും മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ചക്ക വിഭവങ്ങളെ പുതുതലമുറയുടെ നാവിന് തുമ്പില്‍ എത്തിക്കുന്നത്തിന്റെ ഭാഗമായാണ് നവമാലിക ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, jack fruit Fest conducted
< !- START disable copy paste -->Keywords: Kerala, News, jack fruit Fest conducted