കരിവെളളൂര്‍: (my.kasargodvartha.com 10.03.2018) ഗ്രാമത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംരഭമായ ചിറക്കല്‍ മൂവീസ് നിര്‍മ്മാണം നിര്‍വ്വഹിച്ച ഗ്രാമീയം ഷോര്‍ട്ട് ഫിലിം പ്രകാശനകര്‍മ്മം കൂക്കാനം റഹ് മാന്‍ നിര്‍വ്വഹിച്ചു. കരിവെളളൂര്‍ നോര്‍ത്ത് എ.യു.പി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Karivellur, Short film, Released, 'Grameeyam' short film released.
കൊടക്കാട് രാജന്‍ സ്വാഗതവും പ്രേമന്‍ കെ. നന്ദിയും പറഞ്ഞു. ഷോര്‍ട്ട് ഫിലിമിന്റെ രചന സംവിധാനം നിര്‍വ്വഹിച്ചത് രാജന്‍ കൊടുവനും അസോസിയേറ്റ് എഡിറ്റര്‍ രാജന്‍ കൊടക്കാടുമാണ്.