കാസര്‍കോട്:(my.kasargodvartha.com 04/03/2018) ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം ഹൊസങ്കടി, പുത്തിഗെ എന്നിവിടങ്ങളില്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ പ്രഭാഷണവും സംഘടിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, Flash mob, Energy conservation Awarenes programe was organized
പാന്‍ടെക്ക്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രസ്തുത പരിപാടിയില്‍ ഗ്രീന്‍ ആര്‍മി അമ്പലത്തറ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ആര്‍. ജയചന്ദ്രന്‍ പ്രഭാഷണം നടത്തി.