ബദിയടുക്ക: (my.kasargodvartha.com 14.03.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് കുഴഞ്ഞു വീണ് മരിച്ചു. മന്യ ഉള്ളോഡിലെ ബീരാന് കുഞ്ഞിയാണ് (45) മരിച്ചത്. ചെവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. ബദിയടുക്ക പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉല്പെട്ടിരുന്നു.
വീടിനൊട് ചേര്‍ന്ന് പലചരക്ക് കട നടത്തിവരികയായിരുന്നു. പരേതരായ അബ്ദുല്ല - ആഇശ ദമ്പദികളുടെ മകനാണ് ഭാര്യ: സഫിയ. മക്കള്‍: ശിഹാബ്, ഷബാന. സഹോദരങ്ങള്‍: ഹമീദ്, അഷ്റഫ്.
വീടിനൊട് ചേര്‍ന്ന് പലചരക്ക് കട നടത്തിവരികയായിരുന്നു. പരേതരായ അബ്ദുല്ല - ആഇശ ദമ്പദികളുടെ മകനാണ് ഭാര്യ: സഫിയ. മക്കള്‍: ശിഹാബ്, ഷബാന. സഹോദരങ്ങള്‍: ഹമീദ്, അഷ്റഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Endosulfan Victim died
< !- START disable copy paste -->Keywords: Kerala, News, Obituary, Endosulfan Victim died