കാസര്‍കോട്: (my.kasargodvartha.com 09.03.2018) ദീപിക ചില്‍ഡ്രന്‍സ് ലീഗ് (ഡി.സി.എല്‍.) സ്‌കോളര്‍ഷിപ്പ്-2017 പരീക്ഷയില്‍ ഹയ ഫാത്വിമക്ക് രണ്ടാം റാങ്ക് ലഭിച്ചു. മെഡിക്ക മെഡിക്കല്‍സ് ഹമീദിന്റെയും ഖമറുന്നിസയുടെയും മകളാണ്.
ഉളിയത്തടുക്ക ജൈമാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഉളിയത്തടുക്ക ജൈമാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DSL Scholarship examination; 2nd Rank for Haya Fathima
< !- START disable copy paste -->Keywords: Kerala, News, DSL Scholarship examination; 2nd Rank for Haya Fathima