ചെമ്മനാട്: (my.kasargodvartha.com 20/03/2018) ചെമ്മനാട് ജുമാമസ്ജിദിന് സമീപം ടിപ്കോ ഹൗസില്‍ അഹമ്മദലി ടിപ്കോ (68) നിര്യാതനായി. പരേതരായ അബ്ദുല്ല തോരവളപ്പിന്റെയും ആയിഷാബിയുടെയും മകനാണ്. കാസര്‍കോട് ടൗണിലെ പഴയകാല ബാഗ് വ്യാപാരിയായ അഹമ്മദലി ദീര്‍ഘകാലം കാസര്‍കോട് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ കണ്ണാടിപ്പള്ളിക്ക് സമീപം ടിപ്കോ ബാഗ്സ് കട നടത്തിയിരുന്നു.
ഭാര്യമാര്‍: പരേതയായ ആമിന, റുഖിയ. മക്കള്‍: സെറീന, നസീന, ഖലീല്‍ (ബഹ്റൈന്‍), മുസ്തഫ (ബഹ്റൈന്‍), ഹൈദര്‍ (അബുദാബി), ശംനാസ്. മരുമക്കള്‍: റഹിം ചൗക്കി, കരിം മൊഗ്രാല്‍പുത്തൂര്‍, അബ്ദുല്‍ റഹിം ആരിക്കാടി, സബ്റീന, അന്‍സീറ, ജുമാന. സഹോദരങ്ങള്‍: പരേതനായ എം.ആര്‍.സി മുഹമ്മദ്, ദൈനബി കുളങ്കര, ഖദീജ എരിയാല്‍, നഫീസ മാടത്തടുക്ക. മൃതദേഹം ചെമ്മനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Chemnad, Death, Chemnad Ahmadali Passed away
Keywords: News, Kerala, Obituary, Chemnad, Death, Chemnad Ahmadali Passed away