Join Whatsapp Group. Join now!

ബേക്കല്‍ മഖാം ഉറൂസ് 14ന് ആരംഭിക്കും

ചരിത്ര പ്രസിദ്ധമായ ബേക്കല്‍ മഖാം ഉറൂസ് മാര്‍ച്ച് 14ന് ആരംഭിക്കും. കേരളത്തിലെ പ്രഗത്ഭ മതപ്രഭാഷകരായ ഇNews, Kerala, Bekal,
ബേക്കല്‍:(my.kasargodvartha.com 11/03/2018) ചരിത്ര പ്രസിദ്ധമായ ബേക്കല്‍ മഖാം ഉറൂസ് മാര്‍ച്ച് 14ന് ആരംഭിക്കും. കേരളത്തിലെ പ്രഗത്ഭ മതപ്രഭാഷകരായ ഇ പി അബൂബക്കര്‍ ഖാസിമി പത്തനാപുരം, നൗശാദ് ബാഖവി ചിറയിന്‍കീഴ്, ഹാഫിസ് കബീര്‍ ബാഖവി കാഞ്ഞാര്‍, കുമ്മനം നിസാമുദ്ദീന്‍ അഹ്‌സരി കൊല്ലം, റാഫി അഹ്‌സനി കാന്തപുരം, ഖലീല്‍ ഹുദവി അല്‍ മാലികി, ഷാഫി ബാഖവി ചാലിയം, ഹാമിദ് യാസിന്‍ ജൗഹരി തിരുവനന്തപുരം, ഹാഫിസ് നവാസ് മന്നാനി തിരുവനന്തപുരം, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഹാഫിസ് സിറാജുല്‍ ഖാസിമി പത്തനാപുരം തുടങ്ങിങ്ങിയവര്‍ പ്രഭാണം നടത്തും.

11 ദിവസത്തെ പ്രഭാഷണ പരമ്പരയും തുടര്‍ന്ന് 25ന് അന്നദാനവും നടക്കും. ഉറൂസ് കമ്മിറ്റി ചെയര്‍മാനായി അമീര്‍ ബെട്ടുച്ചേരിയേയും കണ്‍വീനറായി അജീര്‍ അബൂബക്കര്‍ നൈഫിനെയും ട്രഷറാറായി എ എ മുഹമ്മദ് കുഞ്ഞിയെയും തിരഞ്ഞെടുത്തു.

News, Kerala, Bekal, Bekal Makham Uroos will be started on 14th


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Bekal, Bekal Makham Uroos will be started on 14th 

Post a Comment