മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ളയുടെ മാതാവാണ്.
ആരിക്കാടി: (my.kasargodvartha.com 10.03.2018) ആരിക്കാടി കര്‍ളയിലെ മറിയുമ്മ (68) നിര്യാതയായി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ളയുടെ മാതാവാണ്. മറ്റുമക്കള്‍: അബ്ദുര്‍ റഷീദ്, സിദ്ദീഖ്, ദാവൂദുല്‍ ഹക്കീം, ഉമ്മാലിയുമ്മ, സുഹറ, താഹിറ.
മരുമക്കള്‍: ഇബ്രാഹിം, സഈദ്, അബ്ബാസ്, താഹിറ, റസിയ, ഫാത്വിമ, നിഷാന. ഏക സഹോദരന്‍: മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആരിക്കാടി തങ്ങള്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ആരിക്കാടി: (my.kasargodvartha.com 10.03.2018) ആരിക്കാടി കര്‍ളയിലെ മറിയുമ്മ (68) നിര്യാതയായി. മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ളയുടെ മാതാവാണ്. മറ്റുമക്കള്‍: അബ്ദുര്‍ റഷീദ്, സിദ്ദീഖ്, ദാവൂദുല്‍ ഹക്കീം, ഉമ്മാലിയുമ്മ, സുഹറ, താഹിറ.
മരുമക്കള്‍: ഇബ്രാഹിം, സഈദ്, അബ്ബാസ്, താഹിറ, റസിയ, ഫാത്വിമ, നിഷാന. ഏക സഹോദരന്‍: മുഹമ്മദ്. ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ആരിക്കാടി തങ്ങള്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, Death, Kasargod, Arikkadi, Arikkadi Mariyumma passes away.