മഞ്ചേശ്വരം: (my.kasargodvartha.com 15.03.2018) ജനമൈത്രി പോലീസും വിവിധ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഉപ്പളയിലും മറ്റ് വിവിധ സ്ഥലങ്ങളിലും നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ലോഗോ പ്രകാശനം രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരക മന്ദിരത്തില്‍ വെച്ച് പ്രശസ്ത സിനിമാ നടന്‍ പ്രകാശ് രാജ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ കാസര്‍കോട് എഡിഎം ദേവദാസ്, ഹര്‍ഷാരദ് വോര്‍ക്കാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജി, കെ ആര്‍ ജയാനന്ത, രാമകൃഷ്ണ, ആസിം മണിമുണ്ട, മഞ്ചേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Manjeshwaram, Club, Anti drug campaign, Anti drug campaign logo released.