Join Whatsapp Group. Join now!

നവീകരിച്ച അംഗണ്‍വാടി ഉദ്ഘാടനം ചെയ്തു

നവീകരിച്ച മല്ലം അംഗണ്‍വാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി Kerala, News, Anganvadi inaugurated
മുളിയാര്‍: (my.kasargodvartha.com 26.03.2018) നവീകരിച്ച മല്ലം അംഗണ്‍വാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.

ബിന്ദു പുഞ്ചങ്കോട് സ്വാഗതം പറഞ്ഞു. ഹമീദ് സുലൈമാന്‍, ഹമീദ് പോക്കര്‍, ഷരീഫ് മല്ലത്ത്, കെ.സി. മന്‍സൂര്‍, കുഞ്ഞി മല്ലം, ഹമീദ് കുമ്പളത്തോട്ടി, ഗംഗാധരന്‍ തോട്ടത്തില്‍, ഉനൈസ് മല്ലം, സുന്ദരന്‍, രോഹിത്, മറിയമ്പി ഖാലിദ്, ജമീല കൂട്ടച്ചാല്‍, ജമീല സൈനുദ്ദീന്‍, ശോഭന ഭട്ട്, അക്ഷത ഭട്ട്, കാഞ്ചന ഭട്ട്, മഷിത ഹാഷിം, ജയ തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



< !- START disable copy paste -->

Post a Comment