Join Whatsapp Group. Join now!

പ്രതിഭകളെ അനുമോദിച്ചു

കൂക്കാനം മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ Kerala, News, Kasargod, Winners honored, Kookanam.
കൂക്കാനം: (my.kasargodvartha.com 23.02.2018) കൂക്കാനം മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കല്‍ ചടങ്ങ് കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.

പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ മീഡിയ അവാര്‍ഡ് നേടിയ സുജിത്ത്, സംസ്ഥാന കലോത്സവത്തില്‍ ഇംഗ്ലീഷ് സ്‌ക്കിറ്റില്‍ എ ഗ്രേഡ് നേടിയ രാഹുല്‍ രതീഷ്, അനുരാഗ്, നാഷണല്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നേടിയ ദേവിക, ഭരതനാട്യം എ ഗ്രേഡ് നേടിയ കൃപേന്ദു എന്നിവരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്.

ചടങ്ങില്‍ കെ.ജി കൊടക്കാട് അധ്യക്ഷത വഹിച്ചു.

Kerala, News, Kasargod, Winners honored, Kookanam.

Post a Comment