പിലിക്കോട്: (my.kasargodvartha.com 03.02.2018) പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ പുതിയടത്ത് കണ്ണന് (67) നിര്യാതനായി. ഭാര്യ: മുട്ടത്ത് മീനാക്ഷി. മക്കള്‍: മധു മുട്ടത്ത് (ഇന്ത്യന്‍ ആര്‍മി രാജസ്ഥാന്), സിന്ധു മുട്ടത്ത്. മരുമക്കള്‍: ജിനി (ചോമ്പാല), കാര്യത്ത് രാജന് മാണിക്കോത്ത് (ദുബൈ).
സഹോദരങ്ങള്‍: തമ്പായി (കൊളവയല്‍ മാണിക്കോത്ത്), നാരായണി (കാടങ്കോട്), പരേതരായ കുഞ്ഞിരാമന് (കൊയോങ്കര), നാരായണന് (പിലിക്കോട്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും. മൃതദേഹം ചെറുവത്തൂര്‍ യൂണിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Pilicode Kannan passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Pilicode Kannan passes away