Join Whatsapp Group. Join now!

മത്സ്യമൊത്ത വ്യാപാരി നെല്ലിക്കുന്നിലെ എം.എ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാസര്‍കോട് മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാരിയായ നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ Kerala, Obituary, Kasargod, Death, Nellikkunnu M A Muhammad Kunhi passes away.
കാസര്‍കോട്: (my.kasargodvartha.com 15.02.2018) കാസര്‍കോട് മാര്‍ക്കറ്റിലെ മത്സ്യമൊത്ത വ്യാപാരിയായ നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ എം.എ മുഹമ്മദ് കുഞ്ഞി (64) നിര്യാതനായി. മുസ്ലിം ലീഗ് പ്രവര്‍ത്തകനും, മത്സ്യ വിതരണതൊഴിലാളി യൂണിയന്‍ എസ്.ടി.യു കാസര്‍കോട് താലൂക്ക് സ്ഥാപക നേതാവുമായിരുന്നു.

Kerala, Obituary, Kasargod, Death, Nellikkunnu M A Muhammad Kunhi passes away.


ഭാര്യ: മൈമൂന. മക്കള്‍: എം.എം. അബ്ദുര്‍ റഹ് മാന്‍ (മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു യൂണിറ്റ് സെക്രട്ടറി), സിദ്ദീഖ്, ഷരീഫ്, റംല, നസീമ, ഫൗസിയ. മരുമക്കള്‍: അബൂബക്കര്‍ സൗദി, അബ്ദുര്‍ റഹ് മാന്‍ ദുബൈ, ഷിഹാബ് ഷാര്‍ജ, ഖൈറുന്നിസ, ഫാത്വിമ, ബഷീറ.

ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Kasargod, Death, Nellikkunnu M A Muhammad Kunhi passes away.

Post a Comment