Join Whatsapp Group. Join now!

സ്‌കൂള്‍ ലൈബ്രറിയിലേക്ക് എം.എസ്.എഫിന്റെ സ്‌നേഹ സമ്മാനം

തുരുത്തി എം.എം.എ.യു.പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് തുരുത്തി ശാഖ എം.എസ്.എഫ് പുസ്തകങ്ങള്‍ കൈമാറി. എം.എസ്.എഫ് മുന്‍ ജില്ലാ സെക്രട്ടറി അഷ്ഫാഖ് Kerala, News, MSF's Book for School Library
തുരുത്തി: (my.kasargodvartha.com 24.02.2018) തുരുത്തി എം.എം.എ.യു.പി സ്‌കൂള്‍ ലൈബ്രറിയിലേക്ക് തുരുത്തി ശാഖ എം.എസ്.എഫ് പുസ്തകങ്ങള്‍ കൈമാറി. എം.എസ്.എഫ് മുന്‍ ജില്ലാ സെക്രട്ടറി അഷ്ഫാഖ് അബൂബക്കറില്‍ നിന്നും സ്‌കൂള്‍ പ്രധാന അധ്യാപിക ഉഷ ടീച്ചര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എം.എസ്.എഫിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഉഷ ടീച്ചര്‍ അഭിപ്രായപ്പെട്ടു.

അധ്യാപകരായ അബ്ദുല്‍ ഖാദര്‍, ബിജു, നജ്മുന്നിസ, ഉഷ, എം.എസ്.എഫ് നേതാക്കളായ ഖലീല്‍ അബൂബക്കര്‍, ജസീല്‍ ടി.എം, മുബഷിര്‍ ടി.എ, മുനവ്വര്‍, അബ്ദുര്‍ റഹ് മാന്‍, ഇന്‍സാദ്, താബിസ്, ഷബീബ്, സഫ് വാന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, MSF's Book for School Library
< !- START disable copy paste -->

Post a Comment