കാസര്‍കോട്: (my.kasargodvartha.com 27.02.2018) മൊഗ്രാല്‍ ചളിയങ്കോടിലെ എം എ അബ്ദുര്‍ റഹ് മാന്‍ (60) നിര്യാതനായി. ദീര്‍ഘകാലം സൗദിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ഹസീന, നസീമ, അനീസ്.
മരുമക്കള്‍: നൗഷാദ് കരിപ്പൊടി, ടി. സുബൈര്‍ നീലേശ്വരം. സഹോദരങ്ങള്‍:: മുഹമ്മദ് മൊയ്തീന്‍, കുഞ്ഞി മൊഗ്രാല്‍, എം എ അബ്ദുല്ല (ബഹ്‌റൈന്‍). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൊഗ്രാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Mogral, Obituary, Death, Mogral M. A Abdul Rahman passes away.