മംഗളൂരു: (my.kasargodvartha.com 06.02.2018) മംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍ കുഞ്ഞി മറാഠി മൂല നിര്യാതനായി. മഞ്ഞനാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്, മംഗളൂരു ജില്ലാ മദ്രസ മാനേജ്‌മെന്റ് വൈസ് പ്രസിഡണ്ട്, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട്, ദേര്‍ളക്കട്ട റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട്, മംഗള നഗര്‍ ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മക്കള്‍: അഷ്‌റഫ്, നിയാസ്, ഹഫീസ്, നൗഷാദ്, ആരിഫ്, നിയാസ്, അസ്മ, യാസ്മിന്‍. മരുമക്കള്‍: നാസര്‍ ചായിന്റടി (യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട്), സലീം ഉള്ളാള്‍.
മക്കള്‍: അഷ്‌റഫ്, നിയാസ്, ഹഫീസ്, നൗഷാദ്, ആരിഫ്, നിയാസ്, അസ്മ, യാസ്മിന്‍. മരുമക്കള്‍: നാസര്‍ ചായിന്റടി (യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട്), സലീം ഉള്ളാള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Obituary, Congress leader Moideen Kunhi maratimoola passes away
< !- START disable copy paste -->Keywords: National, News, Obituary, Congress leader Moideen Kunhi maratimoola passes away