Join Whatsapp Group. Join now!

ടൈല്‍ സോണിന്റെ ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

ഉത്തര കേരളത്തിലെ ഏറ്റവും വലിയ ടൈല്‍, സാനിറ്ററി ഷോറൂമായ ടൈല്‍ സോണ്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു. ടൈല്‍ സോണിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് ഹൈദരലി Kerala, News, Business, Tile Zone inauguration on Feb. 2nd
കാസര്‍കോട്: (my.kasargodvartha.com 25.01.2018) നുള്ളിപ്പാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടൈല്‍, സാനിറ്ററി ഷോറൂം 'ടൈല്‍ സോണിന്റെ' ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും വന്‍ ശേഖരങ്ങള്‍ ഉള്‍കൊള്ളുന്ന ഉത്തര കേരളത്തിലെ ഏറ്റവും വലിയ ടൈല്‍, സാനിറ്ററി ഷോറൂമാണ് നുള്ളിപ്പാടിയില്‍ പുതുതായി ആരംഭിക്കുന്നതെന്ന് ടൈല്‍ സോണ്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Tile Zone inauguration on Feb. 2nd
< !- START disable copy paste -->

Post a Comment