Join Whatsapp Group. Join now!

ബാസ്‌കറ്റ് ബോള്‍ താരം നീലേശ്വരം പട്ടേനയിലെ കളത്തേര നാരായണന്‍ നിര്യാതനായി

ബാസ്‌കറ്റ് ബോള്‍ ജില്ലാ താരവും പരിശീലകനുമായിരുന്ന നീലേശ്വരം പട്ടേനയിലെ Kerala, News, Obituary, Kasargod, Nileshwaram, Death, Nileshwaram Kalathera Narayanan passes away.
നീലേശ്വരം: (my.kasargodvartha.com 23.01.2018) ബാസ്‌കറ്റ് ബോള്‍ ജില്ലാ താരവും പരിശീലകനുമായിരുന്ന നീലേശ്വരം പട്ടേനയിലെ കളത്തേര നാരായണന്‍ (58) നിര്യാതനായി. ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.

മാതാവ്: കെ. പാറ്റ. സഹോദരങ്ങള്‍: ലക്ഷ്മണന്‍, രവി, രാജന്‍. സംസ്‌കാരം പട്ടേനയിലെ സമുദായ ശ്മശാനത്തില്‍ നടക്കും.

Kerala, News, Obituary,  Kasargod, Nileshwaram, Death, Nileshwaram Kalathera Narayanan passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary,  Kasargod, Nileshwaram, Death, Nileshwaram Kalathera Narayanan passes away.

Post a Comment