പെരുമ്പ: (my.kasargodvartha.com 08.01.2018) പെരുമ്പയിലെ പൗരപ്രമുഖനും മുസ്ലീം ലീഗ് നേതാവും ദീര്‍ഘകാല പെരുമ്പ മുസ്ലീം ജമാഅത്തിന്റെ ഭരണ സമിതി അംഗവുമായ എസ് പി സുലൈമാന്‍ ഹാജി (80) നിര്യാതനായി. ഭാര്യ: എ. സഫിയത്ത്. മക്കള്‍: അബ്ദുല്‍ സലാം (മലേഷ്യ), അബ്ദുല്‍ ജലീല്‍ (കുവൈത്ത്), മറിയംബി, സുമൈയത്ത്, നുസൈബ, ബുഷ്‌റ.
മരുമക്കള്‍: മജീദ് (മൊബൈല്‍ ഷോപ്പ്, റോയല്‍സിറ്റി), ജമാല്‍ (തങ്കയം), ഇഖ്ബാല്‍ (നീലേശ്വരം), സൈനുദ്ദീന്‍ (നീലേശ്വരം), മുനീറ (മാട്ടൂല്‍), നസ്രീന (കേളോത്ത്). സഹോദരങ്ങള്‍: എസ് പി മുസ്തഫ ഹാജി തളിപ്പറമ്പ്, എസ് പി കുഞ്ഞാമിന, എസ് പി അസ്മ, പരേതനായ എസ് പി മുഹമ്മദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Kerala, Muslim League Leader S.P Sulaiman Haji passes away.
Keywords: Obituary, Kerala, Muslim League Leader S.P Sulaiman Haji passes away.