Join Whatsapp Group. Join now!

തദ്ദേശ ഭരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ധര്‍ണ

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം ഉണ്ടാക്കി തകര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ Kerala, News, Municipal Muslim League Dharna conducted
കാസര്‍കോട്: (my.kasargodvartha.com 12.01.2018) തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം ഉണ്ടാക്കി തകര്‍ക്കാനുള്ള ഇടത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയാഹ്ന ധര്‍ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ മഹ് മൂദ് ഹാജി, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ.എ അസീസ്, ഹമീദ് ബെദിര, കെ.എം അബ്ദുര്‍ റഹ് മാന്‍, എ.എ അബ്ദുര്‍ റഹ് മാന്‍, സഹീര്‍ ആസിഫ്, സി.ഐ.എ ഹമീദ്, ഇ. അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, ഹക്കീം അജ്മല്‍, ഹാരിസ് ബെദിര, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍ തുരുത്തി, അബ്ബാസ് മലബാര്‍, ബഷീര്‍ വോളിബോള്‍, എ.കെ. മുഹമ്മദ് കുഞ്ഞി, മമ്മു ചാല, അബ്ദുല്‍ ഖാദര്‍ സഅദി, താജുദ്ദീന്‍ തായലങ്ങാടി, മുഹമ്മദ് ബേഡകം, ഖമറുദ്ദീന്‍ നെല്ലിക്കുന്ന്, അബ്ദുര്‍ റഹ് മാന്‍ എന്‍.എച്ച്, നാസര്‍ ചാലക്കുന്ന്, ബി.എം.സി ബഷീര്‍, ഹാരിസ് ബ്രദേര്‍സ്, ടി. ഷംസുദ്ദീന്‍, ടി.എം കരീം, അബ്ദുര്‍ റഹ് മാന്‍ അഡ്കത്ത്ബയല്‍, യാസീന്‍ അബ്ദുല്ല, ഹമീദ് ചേരങ്കൈ, റിയാസ് കൊല്ലമ്പാടി, എ.കെ. അബൂബക്കര്‍ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, നൈമുന്നിസ, സമീന മുജീബ്, മിസ് രിയ ഹമീദ്, നൗഫല്‍ തായല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, News, Municipal Muslim League Dharna conducted
< !- START disable copy paste -->

Post a Comment