കാസര്‍കോട്: (my.kasargodvartha.com 31.01.2018) കലാപ്രേമിയുടെ കാസര്‍കോട് ജില്ലാന്യൂസ് ബ്യൂറോയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിറ്റിസണ്‍ പ്ലാസ്സയില്‍ വെച്ച് കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ഉലമാസഭാ ചെയര്‍മാന്‍ അല്‍ഹാജി എ.എം ബദറുദ്ദീന്‍ മൗലവി പ്രാര്‍ത്ഥന നടത്തി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ശാഫി, സെക്രട്ടറി വിനോദ് പായം, കാരവല്‍ പത്രാധിപന്‍ എസ്. സുരേന്ദ്രന്‍, ഇന്റോ അറബ് വൈസ്പ്രസിഡണ്ട് എ.എം ഹാരിസ് തൃശൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാസര്‍കോട് ബ്യൂറോ ചീഫ് ഖാലിദ് പൊവ്വല്‍ സ്വാഗതവും എം.മുഹമ്മദ് മാഹിന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalapremi News bureau Kasaragod office inaugurated