Join Whatsapp Group. Join now!

ഓപ്പണ്‍ ഹൗസും കലണ്ടര്‍ പ്രകാശനവും

കാലിച്ചാനടുക്കം കോട്ടപ്പാറ കമ്യൂണിറ്റി ഹാളില്‍ ചൈല്‍ഡ്‌ലൈനും കേന്ദ്ര സര്‍വ്വകലാശാല Kerala, News, Nileshwaram, Kookanam Rahman, Kasargod, Calendar released.
നീലേശ്വരം: (my.kasargodvartha.com 09.01.2018) കാലിച്ചാനടുക്കം കോട്ടപ്പാറ കമ്യൂണിറ്റി ഹാളില്‍ ചൈല്‍ഡ്‌ലൈനും കേന്ദ്ര സര്‍വ്വകലാശാല സാമൂഹ്യ സേവനാ വിഭാഗവും സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസും, ചൈല്‍ഡ്‌ലൈന്‍ പ്രസിദ്ധീകരിച്ച കലണ്ടര്‍ പ്രകാശനവും കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

Kerala, News, Nileshwaram, Kookanam Rahman, Kasargod, Calendar released.

ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ കെ. ഭൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി, രാമകൃഷ്ണന്‍ പി.സി, ശ്രീജ. കെ.വി, സന്തോഷ്, ഗോപാലകൃഷ്ണന്‍ പി, പ്രീജ എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോളനിയില്‍ കുട്ടികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ യോഗത്തില്‍ പങ്കുവെച്ചു. ബാലാവകാശ നിയമങ്ങളെക്കുറിച്ചും, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികളെക്കുറിച്ചും കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ ക്ലാസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nileshwaram, Kookanam Rahman, Kasargod, Calendar released.

Post a Comment