Join Whatsapp Group. Join now!

ബഹ്റൈന്‍ അമാസ്‌ക് കമ്മിറ്റി ഭാരവാഹികള്‍

ജീവകാരുണ്യ സാമൂഹ്യ കായിക മേഖലയില്‍ കാസര്‍കോട് ജില്ലയില്‍ തന്നെ മുന്‍നിര ക്ലബായ ടീം അമാസ്‌ക് സന്തോഷ് നഗറിന്റെ ബഹ്റൈന്‍ അമാസ്‌ക് കമ്മിറ്റി നിലവില്‍ വന്നു.Gulf, News, Amasc Bahrain Committee office bearers
മനാമ: (my.kasargodvartha.com 15.01.2018) ജീവകാരുണ്യ സാമൂഹ്യ കായിക മേഖലയില്‍ കാസര്‍കോട് ജില്ലയില്‍ തന്നെ മുന്‍നിര ക്ലബായ ടീം അമാസ്‌ക് സന്തോഷ് നഗറിന്റെ ബഹ്റൈന്‍ അമാസ്‌ക് കമ്മിറ്റി നിലവില്‍ വന്നു. ബഹ്റൈന്‍ മനാമയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് കമ്മിറ്റി രൂപവത്കരിച്ചത്.



ഭാരവാഹികളായി ഷാഫി വടക്കന്‍ (ചെയര്‍മാന്‍), റിഷാദ് ബി.കെ (കണ്‍വീനര്‍), റഫീഖ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഹസന്‍, സാദിഖ്, സമീര്‍, ഇബ്രാഹിം, മിസ്അബ്, മുസ്തഫ. അമാസ്‌ക് സന്തോഷ് നഗറിന് യു.എ.ഇ, സൗദി, ഖത്തര്‍ കമ്മിറ്റികള്‍ നിലവിലുണ്ട്.


Keywords: Gulf, News, Amasc Bahrain Committee office bearers
< !- START disable copy paste -->

Post a Comment