അബുദാബി: (my.kasargodvartha.com 08.01.2018) അബുദാബി കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു. പ്രസിഡണ്ട് എം എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കെഎംസിസി സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി കെ പി സിദ്ദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് എന്‍ എം അബ്ദുല്ല ഹാജി, ദുബൈ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി ഷമീര്‍ പരപ്പ, അബുദാബി ഉദുമ മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് സലാം ആലൂര്‍, കെ എച്ച് അലി, പി കെ അഷ്റഫ്, തുഫൈല്‍ കൊറ്റുമ്പ, മന്‍സൂര്‍ എം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ 2018- 2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികളായി സഫ് വാന്‍ പി എ (പ്രസിഡണ്ട്), ഹസീര്‍ സി കെ (ജനറല്‍ സെക്രട്ടറി), മുസ്തഫ എം എച്ച് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ പി അഷ്റഫ്, എം. ത്വയ്യിബ് (വൈസ് പ്രസിഡണ്ടുമാര്‍), റിയാസ് അടൂര്‍, ജി. മുഹമ്മദ് (സെക്രട്ടറിമാര്‍).
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട് അബുദാബി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മണിക്കൂറുകള്‍ കൊണ്ട് പാസ്‌പോര്‍ട്ട് എത്തിച്ചു കൊടുത്ത അബുദാബി ഉദുമ മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് ഷമീം ബേക്കലിനെ യോഗം അഭിനന്ദിച്ചു. കെ പി സിദ്ദീഖ് സ്വാഗതവും ഹസീര്‍ സി കെ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai, Abudabi, Bearers, Abudhabi KMCC Delampady Panchayath Committee officer bearers.
സഫ് വാന്‍ പി എ (പ്രസിഡണ്ട്)
ജനറല്‍ സെക്രട്ടറി കെ പി സിദ്ദീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കെഎംസിസി വൈസ് പ്രസിഡണ്ട് എന്‍ എം അബ്ദുല്ല ഹാജി, ദുബൈ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറി ഷമീര്‍ പരപ്പ, അബുദാബി ഉദുമ മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട് സലാം ആലൂര്‍, കെ എച്ച് അലി, പി കെ അഷ്റഫ്, തുഫൈല്‍ കൊറ്റുമ്പ, മന്‍സൂര്‍ എം എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
ഹസീര്‍ സി കെ (ജനറല്‍ സെക്രട്ടറി)
മുസ്തഫ എം എച്ച് (ട്രഷറര്‍)