Join Whatsapp Group. Join now!

'കാനത്തൂരിനെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കം ചെറുക്കും'

കാനത്തൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറേ ദിവസമായി ബോധപൂര്‍വ്വം News, Kerala, Police, C P M, D Y F I, R S S, B J P, Temple, Festival,
കാനത്തൂര്‍:(my.kasargodvartha.com 04/12/2017) കാനത്തൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറേ ദിവസമായി ബോധപൂര്‍വ്വം പ്രശ്നങ്ങുണ്ടാക്കി കലാപം സ്രഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സിപിഐഎം ഇരിയണ്ണി ലോക്കല്‍ കമിറ്റി അറിയിച്ചു .

കാലാ കാലമായി സമാധാന അന്തരീക്ഷം നില നില്‍ക്കുന്ന കാസര്‍കോടെ പ്രധാന ആരാധന കേന്ദ്രമായ കാനത്തൂരില്‍ ഉത്സവം ആരംഭിച്ചിരിക്കെ ആദൂര്‍ പോലിസ് സ്റ്റേഷനില്‍ നടത്തിയ സമാധാന കമ്മിറ്റി തീരുമാനങ്ങളെ കാറ്റില്‍ പറത്തി ബോധപൂര്‍വ്വമായി സി പി എം, ഡി വൈ എഫ് എൈ നേതാക്കളെ പുറത്ത് നിന്നുള്ള ക്രിമനലുകളെ ഉപയോഗിച്ച് അക്രമിക്കുകയാണ് ഉണ്ടായത്.
കാനത്തുര്‍ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ പതിയിരുന്ന്

News, Kerala, Police, C P M, D Y F I, R S S, B J P, Temple, Festival, Will stop any type of viloence in kanathoore; CPM

അക്രമിക്കുകയായിരുന്നു. നാട്ടിലെ ഉത്സവങ്ങളേയും ആരാധാനാലയങ്ങളേയും കൈയ്യടക്കാനുള്ള ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കാനത്തുരിലെ സമാധാനന്ദരീക്ഷം കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇത് അമര്‍ഷമുണ്ടാക്കിയിട്ടുണ്ട് നാടിന്റെ സമാധാനന്ദരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായി പ്രതിഷേതിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിക്കാന്‍ വന്നാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിഷേദിക്കുമെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Police, C P M, D Y F I, R S S, B J P, Temple, Festival, Will stop any type of viloence in kanathoore; CPM

Post a Comment