ബദിയടുക്ക: (my.kasargodvartha.com 29.12.2017) യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ യൂണിറ്റ് തലങ്ങളില്‍ നടത്തിയ സമ്മേളന ഭാഗമായി എസ് വൈ എസ് കുംബഡാജെ സര്‍ക്കിള്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച യൂണിറ്റ് കണ്ട്രോളര്ക്കുളള അവാര്‍ഡ് ഹാഫിസ് എന്‍ കെ എം മഹ്ളരി ബെളിഞ്ചക്ക് നല്കി. നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ പേരിലാണ് അവാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ എസ് വൈ എസ് കുംബഡാജെ സര്‍ക്കിള്‍ കമ്മിറ്റി സംഘടനാ കാര്യ സെക്രട്ടറിയായ എന്‍ കെ എം ബെളിഞ്ച മാര്‍പ്പിനടുക്ക യൂണിലേക്കുള്ള കണ്‍ട്രോളറായിരുന്നു. സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച അനുബന്ധ പരിപാടികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുന്നതില്‍ യൂണിറ്റിന്റെ കണ്‍ട്രോളറായി എടുത്ത ഇടപെടലുകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. എ പി സര്‍ക്കിളില്‍ നടന്ന എസ് വൈ എസ് ജൂബിലന്സ് പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന ഉപാധ്യക്ഷനുമായ എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് മെമ്പര്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബൂബക്കര്‍ ഫൈസി കുംബഡാജെ, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, മൂസ സഖാഫി കളത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ഖലീല്‍ സ്വലാഹ്, സയ്യിദ് ഹാമിദ് അന്‍വര്‍, അഹ്ദല്‍ സഖാഫി കുമ്പള, സയ്യിദ് മുഈന്‍ തങ്ങള്‍ അര്‍ളടുക്ക, എ കെ സഖാഫി കന്യാന, യൂസുഫ് മുസ്ലിയാര് കുദിങ്കില, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സിദ്ദീഖ് ഹനീഫി അന്നടുക്ക, അബ്ദുല്ല മൗലവി കുദിങ്കില, അബ്ബാസ് സഖാഫി മണ്ടമ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Award, SYS, Kerala, News, SYS Best UC award distributed.