മടിക്കൈ: (my.kasargodvartha.com 29.12.2017) ചാളക്കടവ് തിരുമുമ്പ് വായനശാല, ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പി.വി ഷാജി കുമാറിന്റെ 'ചെറുകഥകളെ ആസ്പദമാക്കി കഥാചര്‍ച്ച' സംഘടിപ്പിച്ചു. യുവ കഥാകൃത്ത് അനീസ് അത്തിയടുക്കം അവതരണം നടത്തി.
കെ. രാമചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. കെ.വി രവീന്ദ്രന് മാസ്റ്റര്‍, യു.വി.ജി മടിക്കൈ, പി.വി. രാഘവന്, ലിനീഷ്, ഒ.വി നാരായണന്, ശ്രീരാജ് എന്നിവര്‍ സംസാരിച്ചു. പി മോഹനന് സ്വാഗതവും പി. ലിജീഷ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Story debate conducted
< !- START disable copy paste -->Keywords: Kerala, News, Story debate conducted