കാസര്‍കോട് : (my.kasargodvartha.com 15.12.2017) ഷാര്‍ജ ജശല്‍ മെഹര്‍ജാന്‍ 2017 സ്‌നേഹ സന്ധ്യ പരിപാടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ല ജോയിന്റ് സെക്രട്ടറിയും ഗായകനുമായ അസീസ് ട്രന്റിന് യാത്രയയപ്പ് നല്‍കി. മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ലാ പ്രസിഡണ്ട് യൂസഫ് മേല്‍പറമ്പ് ഉദ്ഘാടനം ചെയ്തു.
വൈ: പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നാസര്‍ മുനമ്പം, വൈ. പ്രസിഡണ്ട് ജാഫര്‍ പേരാല്‍, ഹംസ ഫൈസി ദേലംപാടി, എം.എസ് ജമാലുദീന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എ.എം അബൂബക്കര്‍ സ്വാഗതവും അസീസ് ട്രന്റ് നന്ദിയും പറഞ്ഞു.
.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Sent off, Sent off to Azeez.