പനയാല്‍ : (my.kasargodvartha.com 23.12.2017) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, പാന്‍ടെക്ക്, അനര്‍ട്ട്, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ അക്ഷയ ഊര്‍ജ്ജ ബോധവത്ക്കരണ പരിപാടിയും അനര്‍ട്ട് പദ്ധതി പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. പനയാല്‍ ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഉദുമ നിയോജക മണ്ഡലം എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. എം. കരുണാകരന്‍ (ബാങ്ക് പ്രസിഡന്റ്), എ. വിനോദ് കുമാര്‍ (മെമ്പര്‍, ഗ്രാമപഞ്ചായത്ത്) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കൂക്കാനം റഹ് മാന്‍ സ്വാഗതവും പി. ദാമോദരന്‍ (സെക്രട്ടറി, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക്) നന്ദിയും പറഞ്ഞു.
ഊര്‍ജ്ജസംരക്ഷണം എന്ത് എങ്ങിനെ എന്നതിനെക്കുറിച്ച് സി.പി.വി വിനോദ് കുമാര്‍, അനര്‍ട്ട് പദ്ധതികളെക്കുറിച്ച് ചാത്തുക്കുട്ടി നമ്പ്യാര്‍. പി, മുഹമ്മദ് റാഷിദ് എന്നിവര്‍ ക്ലാസ് എടുത്തു. എന്‍. കുട്ടികൃഷ്ണന്‍ റെയ്ഡ്‌കോ, മിനീഷ് ബാബു റെയ്ഡ്‌കോ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Panayal, Awareness, 'Oorjakiran' 2017 awareness conducted.