Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി

Obituary, Death, Kasargod, Nellikkunnu, Nellikkunnu Nafeesa Hajjumma passes away.
നെല്ലിക്കുന്ന്: (my.kasargodvartha.com 14.12.2017) നെല്ലിക്കുന്ന് കടപ്പുറം ബദരിയ്യ ഹൗസില്‍ പരേതനായ പി.എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (65) നിര്യാതയായി. മക്കള്‍: മഹ് മൂദ്, ഹമീദ് ബദ്‌രിയ്യ, അബ്ദുല്‍ നാസിര്‍, ബഷീര്‍, അന്‍സാരി (എല്ലാവരും അബുദാബി), ഷമീമ, പരേതനായ മുഹമ്മദ് റഫീഖ്. 

മരുമക്കള്‍: അബ്ദുല്‍ മജീദ് ഖാസി (ദുബൈ), ഖാസിയത്ത്, സാജിദ, ഫരീദ, ബുഷ്‌റ, ഹസീന, തസ്‌നി. ഖബറടക്കം ഉച്ചക്ക് 12 മണിയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Obituary, Death, Kasargod, Nellikkunnu, Nellikkunnu Nafeesa Hajjumma passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Death, Kasargod, Nellikkunnu, Nellikkunnu Nafeesa Hajjumma passes away.

Post a Comment