Join Whatsapp Group. Join now!

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി; അഡ്വ. ഷെയ്ഖ് ഹനീഫ് പ്രസിഡണ്ട്, ഷാഫി സുഹ്രി ജനറല്‍ സെക്രട്ടറി, ഹനീഫ് പി.എച്ച്. ഹദ്ദാദ് ട്രഷറര്‍

നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളായി Kerala, News, Kasargod, National Youth league District committee office bearers.
കാസര്‍കോട്: (my.kasargodvartha.com 24.12.2017) നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളായി അഡ്വ. ഷെയ്ഖ് ഹനീഫ് (പ്രസിഡണ്ട്), ഷാഫി സുഹ്രി (ജനറല്‍ സെക്രട്ടറി), ഹനീഫ് പി.എച്ച്. ഹദ്ദാദ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, വി.എന്‍.പി. ഫൈസല്‍ (വൈസ് പ്രസിഡണ്ടുമാര്‍), സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, ഇ.എല്‍. നാസര്‍ കാഞ്ഞങ്ങാട് (സെക്രട്ടറിമാര്‍).

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി റഹീം ബെണ്ടിച്ചാല്‍, സിദ്ദീഖ് ചെങ്കള, യൂസുഫ് ഒളയം, മുനീര്‍ കണ്ടാളം, അബൂബക്കര്‍ പൂച്ചക്കാട്, ഹനീഫ് എരിയപ്പാടി, ശരീഫ് ചെമ്പിരിക്ക, റാഷിദ് ബേക്കല്‍, വി.എന്‍.പി.ഫൈസല്‍, ഷാഹിദ് സി.എല്‍, ഷുക്കൂര്‍ എരിയാല്‍ എന്നിവരെ തെരഞ്ഞെടുത്തു.

Kerala, News, Kasargod, National Youth league District committee office bearers.


മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍.വൈ.എല്‍. കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഐ.എന്‍.എല്‍. നേതാവുമായ കാസിം ഇരിക്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൗണ്‍സില്‍ യോഗം ഐ.എന്‍.എല്‍. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എ. ലത്വീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, റഹീം ബെണ്ടിച്ചാല്‍, ഹനീഫ് അറബി, നബീല്‍ കാഞ്ഞങ്ങാട്, ടി.എം.എ. റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, National Youth league District committee office bearers.

Post a Comment