പെരിയ: (mykasargodvartha.com 29.12.2017) ഗാന്ധിസ്മാരക വായനശാലയുടെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി എട്ടു മണിക്ക് മഞ്ഞു പെയ്യുന്ന മനസ് എന്ന സാമൂഹ്യ നാടകം ഉണ്ടായിരിക്കും. ഫ്രാന്‍സിസ് ഡി മാവേലിക്കരയുടേതാണ് രചന. പ്രഭാകരന്‍ ചാലിങ്കാലാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നാടകത്തിന്റെ അണിയറയില്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, വരത നാരായണന്‍, അശോകന്‍ ചെക്യാര്‍പ്പ്, അഭിലാഷ് ജ്വാല എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.
അവതരണം: പെരിയ ഗാന്ധി സ്മാരക വായനശാല. വാര്‍ഷികത്തിന്റെ സമാപനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉള്‍പെടെ രാഷ്ട്രീയ - കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasargod, Periya, Drama, Manhu Peyyunna Manassu drama on Saturday.