Join Whatsapp Group. Join now!

ഐ എസ് എല്‍ പ്രവചന മത്സരവുമായി ന്യൂ ജെന്‍സ് കെ ഡി ആര്‍

ഐ എസ് എല്‍ നാലാം പതിപ്പില്‍ ഓണ്‍ലൈന്‍ പ്രവചന മത്സരവുമായി ന്യൂ ജെന്‍സ് കെ ഡി ആര്‍. ഒരു ദിവസംKerala, News, Prediction, Online Contest, ISL, Jersey, Winners, Prize
ചെമ്മനാട്: (my.kasargodvartha.com 09.12.2017) ഐ എസ് എല്‍ നാലാം പതിപ്പില്‍ ഓണ്‍ലൈന്‍ പ്രവചന മത്സരവുമായി ന്യൂ ജെന്‍സ് കെ ഡി ആര്‍. ഒരു ദിവസം രണ്ടു ചോദ്യം വീതമുള്ള മത്സരത്തില്‍ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഷാമില്‍ കപ്പണ, രാകേഷ് നീര്‍ച്ചാല്‍, അലി പാലക്കുന്ന് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും ആഴ്ച്ചകളിലെ വിജയികള്‍

കേരള ബ്ലാസ്റ്റേര്‍സിന്റെ ജഴ്‌സിയാണ് ആഴ്ച്ചതോറുമുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാനം. ബമ്പര്‍ പ്രൈസായി ഫുട്‌ബോള്‍ കിറ്റും സമ്മാനം നല്‍കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Prediction, Online Contest, ISL, Jersey, Winners, Prize, ISL Prediction competition conducted by New gens KDR

Post a Comment