Join Whatsapp Group. Join now!

ഡിസംബര്‍ 6 ഐ എന്‍ എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു

ഡിസംബര്‍ ആറിന് ഐ.എന്‍.എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു. പരിപാടിയുടെ INL Dec 6 day marked, Kerala, News, Kasargod, INL.
കാസര്‍കോട്: (my.kasargodvartha.com 07.12.2017) ഡിസംബര്‍ ആറിന് ഐ.എന്‍.എല്‍ മതേതര സംരക്ഷണ ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കാസര്‍കോട് ഐ.എന്‍.എല്‍ മതേതര സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ് ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുബാറക് ഹാജി, എം.എ ലത്വീഫ്, അസീസ് കടപ്പുറം, സി.എം.എ ജലീല്‍, മുനീര്‍ കണ്ടാളം, സിദ്ദീഖ് ചെങ്കള, ഹനീഫ് കടപ്പുറം, ടി.എം.എ റഹ് മാന്‍ തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

INL Dec 6 day marked, Kerala, News, Kasargod, INL.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: INL Dec 6 day marked, Kerala, News, Kasargod, INL.

Post a Comment