കാസര്‍കോട്: (my.kasargodvartha.com 09.12.2017) ഭരണകൂടങ്ങളുടെ ഒത്താശയില്‍ രാജ്യ വ്യാപകമായി നടക്കുന്ന പൗരാവകാശ ധ്വംസനത്തിനും, മനുഷ്യാവകാശ ലംഘനത്തിനുമെതിരെ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ (എച്ച്.ആര്‍.പി.എം) കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൂട്ടായ്മ ഞായറാഴ്ച നടക്കും. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ഞായറാഴ്ച വൈകിട്ട് 3.30 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പ് മരച്ചോട്ടിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
യോഗത്തില്‍ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.എസ്. വിദ്യാനഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, രവീന്ദ്രന്‍ പാടി, മന്‍സൂര്‍ മല്ലത്ത്, ബി. അഷ്റഫ്, ബി.സി. കുമാരന്‍, ഖാലിദ് പൊവ്വല്‍, നിയാസ് അഹമ്മദ്, മുഹമ്മദ് ശിഹാബ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം എ. നാസര്‍, എസ്.എച്ച്. ഹമീദ്, ബാലാമണി, സി.എ. സക്കീന, ഷരീഫ് മുഗു, കെ.കെ. ഷരീഫ് സംബന്ധിച്ചു.
Keywords: Kerala, News, Human Rights Protection Mission Koottayma on Dec 10th